പുളിങ്കുന്ന് ഇടവകയിൽ KLM – ന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയം : വെരി. റവ.ഡോ. ടോം പുത്തൻകളം

വിനയത്തോടും, ത്യാഗ മനോഭാവത്തോടും കൂടി ഒത്തൊരുമിച്ച് ഒരേ മനസ്സോടെ ഒരേ ഐക്യത്തോടെ പ്രവർത്തിച്ച് നമ്മുടെ സമുദായത്തെ ശക്തിപ്പെടുത്തണം പുളിങ്കുന്ന്: കേരള ലേബർ മൂവ്മെന്റി (KLM )ന്റെ നേതൃത്വത്തിൽ ആധ്യാത്മികവും ഭൗതികവുമായ നിരവധി പ്രവർത്തനങ്ങളാണ് ഇടവകയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനാൽ KLM ന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയം ആണെന്ന് കേരള ലേബർ മൂവ്മെന്റി (KLM) ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വലിയപള്ളി പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പുളിങ്കുന്ന് ഫൊറോനാ വികാരി വെരി.റവ. ഡോ. ടോം പുത്തൻകളം പറഞ്ഞു. വിനയത്തോടും, ത്യാഗ … Continue reading പുളിങ്കുന്ന് ഇടവകയിൽ KLM – ന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയം : വെരി. റവ.ഡോ. ടോം പുത്തൻകളം