2025 ലെ ലോക മാധ്യമ ദിനത്തിലെ ആപ്തവാക്യം, സൗമ്യത
”ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍. എന്നാല്‍ അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ” (പത്രോ 3:15-16) എന്ന ആഹ്വാനമാണ് ലോക മാധ്യമദിനം 2025 നായി ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞെടുത്ത ആപ്തവാക്യം. സെപ്തംബര്‍ 24 ബുധനാഴ്ച ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു തൊട്ടുപിന്നാലെ, 1967ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ, മാധ്യമങ്ങളിലെ അവസരങ്ങളേയും വെല്ലുവിളികളേയും കുറിച്ചു വിചിന്തനം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടും, എങ്ങനെ സഭയ്ക്ക് മെച്ചപ്പെട്ട രീതിയില്‍ സുവിശേഷസന്ദേശം വിനിമയം ചെയ്യാമെന്ന് ചിന്തിച്ചും സ്ഥാപിച്ചതാണ് ഈ ദിനം. വാർത്തകൾ … Continue reading 2025 ലെ ലോക മാധ്യമ ദിനത്തിലെ ആപ്തവാക്യം, സൗമ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed