ഇന്ന് അന്താരാഷ്ട്ര ഓസോൺ ദിനം

ഓസോൺപാളിയുടെ സംരക്ഷണത്തിനായുള്ള ദിനമായി ആചരിക്കുന്ന അന്താരാഷ്ട്ര ഓസോൺ ദിനം ഇന്ന്. മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഏറെ പ്രധാനപ്പെട്ടതാണ് ഓസോൺ പാളിയുടെ സംരക്ഷണം. 1994ൽ ഐക്യരാഷ്ട്ര സഭ പ്രമേയം പാസ് ആക്കിയത് മുതലാണ് ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്. ഓസോൺ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഉയർത്തിപ്പിച്ചുകൊണ്ട് ഓരോരുത്തർക്കും ഈ ദിനാചരണത്തിന്റെ ഭാഗമാകാം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading ഇന്ന് അന്താരാഷ്ട്ര ഓസോൺ ദിനം