വനിതാ ദിനത്തിൽ സ്ത്രീകൾക്കായി കൊച്ചി മെട്രോയുടെ പ്രത്യേക ഓഫർ

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി കൊച്ചി മെട്രോയുടെ പ്രത്യേക സമ്മാനം. എത്ര ദൂരത്തേക്ക് ഏത് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്താലും 20 രൂപയാണ് കൊച്ചി മെട്രോ നൽകുന്ന ഓഫർ. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് മാത്രമാണ് ഈ ഓഫർ ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. 20 രൂപാ നിരക്കിൽ യാത്രയ്ക്കൊപ്പം നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ കൂടി കൊച്ചി മെട്രോ സ്ഥാപിക്കുന്നുണ്ട്. വനിതാ ദിനമായ നാളെയാണ് ഇവയുടെ ഉദ്ഘാടനം നടക്കുക. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം … Continue reading വനിതാ ദിനത്തിൽ സ്ത്രീകൾക്കായി കൊച്ചി മെട്രോയുടെ പ്രത്യേക ഓഫർ