വനിതാ ഏഷ്യാ കപ്പിന് ഇന്ന് തുടക്കം

ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഏഷ്യാ കപ്പ് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് ശ്രീലങ്കയിൽ തുടക്കമാവും. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യയെ കൂടാതെ പാകിസ്താൻ, യുഎഇ, നേപ്പാൾ എന്നിവരാണ് ഗ്രൂപ്പ് എയിലെ ടീമുകൾ. മലേഷ്യ, തായ്ലൻഡ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് ബിയിൽ. രണ്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിലേക്ക് യോഗ്യത നേടും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ … Continue reading വനിതാ ഏഷ്യാ കപ്പിന് ഇന്ന് തുടക്കം