‘ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ സ്ഥാനത്തേക്ക് സ്ത്രീയെ നിയമിക്കണം’

ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഒരു സ്ത്രീയെ നിയമിക്കണമെന്ന ആവശ്യവുമായി സ്ത്രീപക്ഷ പ്രവർത്തകർ. സംവിധായകൻ രഞ്ജിത്ത് വിവാദങ്ങളെത്തുടർന്ന് രാജിവെച്ച ഒഴിവിലേക്ക് കഴിവും പ്രതിബദ്ധതയും ജെൻഡർ സെൻസിറ്റിവിറ്റിയുമുള്ള ഒരു സ്ത്രീയെ നിയമിക്കണമെന്നാണ് ആവശ്യം. ചലച്ചിത്ര താരങ്ങളും സാമൂഹ്യപ്രവർത്തകരുമായ ഒരുകൂട്ടം സ്ത്രീകളാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision