സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവതി

മഹാരാഷ്ട്രയിലെ സത്താരയിലെ ബോർണെഗാട്ടിൽ വച്ച് സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി 150 അടിയോളം താഴ്ചയിലേക്ക് യുവതി വീണു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരും ട്രക്കിംഗ് ചെയ്യുന്ന ആളുകളും ചേർന്ന് ഇവരെ രക്ഷിക്കുകയായിരുന്നു. 5 പുരുഷന്മാരും 3 സ്ത്രീകളും അടങ്ങിയ സംഘത്തിന് ഒപ്പമാണ് യുവതി ബോർണെ ഗാട്ടിൽ എത്തിയത്. യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവതി