ബന്ധുവായി അഭിനയം; മരണ വീട്ടിൽ മോഷണം നടത്തുന്ന യുവതി പിടിയിൽ

മരണ വീട്ടിൽ മോഷണം നടത്തുന്ന യുവതിയെ പോലീസ് പിടികൂടി. കൊല്ലം ഡോൺബോസ്ക്‌കോ നഗറിൽ റിൻസി ഡേവിഡിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്‌തത്. മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മോഷണം നടത്തിയത്. ഒക്കൽ ആൻാപുരത്ത് മരണാനന്തര ചടങ്ങുകൾ നടക്കുന്ന വീട്ടിലാണ് മോഷണം നടത്തിയത്. മുറിയിൽ നിന്ന് 45 ഗ്രാം സ്വർണ്ണവും, 90 കുവൈറ്റ് ദിനാറും ആണ് മോഷണം പോയത്. അടുത്ത ബന്ധുവായി മരണവീട്ടിൽ അഭിനയിക്കുകയായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading ബന്ധുവായി അഭിനയം; മരണ വീട്ടിൽ മോഷണം നടത്തുന്ന യുവതി പിടിയിൽ