നിറകണ്ണുകളോടെ – അവർ നട്ടു – ചെമ്പകതൈ

നിറകണ്ണുകളോടെ – അവർ നട്ടു – ഒരിക്കലും കണ്ടിട്ടില്ലാത്ത കുട്ടൂകാർക്കായി ചെമ്പകതൈ – ചെമ്മലമറ്റം വയനാട് ദുരന്തത്തിന്റെ മുപ്പതാം നാൾ ഗവർമെന്റ് വെക്കേഷനൽ ഹയർ സെക്കന്റി വെള്ളാർമല സ്കൂളിലെ അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട കുട്ടുകാരുടെ ഓർമ്മയ്ക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂളിന്റെ കിഡ്സ് പാർക്കിനുളളിൽ ചെമ്പകതൈ നട്ടു ദുരന്തം നടന്ന മുപ്പത് ദിവസങ്ങൾപിന്നിടുബോൾ നിറകണ്ണുകളോടെയാണ് വിദ്യാർത്ഥികൾ മരണപെട്ട വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കായി ചെമ്പകതൈ നട്ടത് ദുരിതത്തിന്റെ ഭികര അവസ്ഥയെ കുറിച്ച് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് … Continue reading നിറകണ്ണുകളോടെ – അവർ നട്ടു – ചെമ്പകതൈ