13കാരിക്കായി വ്യാപക തിരച്ചിൽ

കേരള പൊലീസ് ചെന്നൈയിലേക്ക്; അന്വേഷണം വ്യാപിപ്പിച്ചു തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായി അന്വേഷണം വ്യാപിപ്പിച്ചു. ചെന്നൈയിലേക്കാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇതിനായി കേരള പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. അഞ്ചു പേരടങ്ങുന്ന സംഘമാണ് തിരിച്ചത്. നാഗർകോവിലിലെയും കന്യാകുമാരിയിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചത്. പെൺകുട്ടി ചെന്നൈയിൽ എത്തിയെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading 13കാരിക്കായി വ്യാപക തിരച്ചിൽ