ബജറ്റ് ദിവസം പോലും സഭയിൽ ഹാജരാവാത്തത് ആരു തടഞ്ഞിട്ട്

നിയമസഭയിൽ പ്രസംഗിക്കുവാൻ ലഭിക്കുന്ന സമയം മററുള്ളവർക്ക് വിൽക്കുന്നത് ആരു പറഞ്ഞിട്ട്: മാണി സി കാപ്പൻ എം എൽ എ യെ പരസ്യ സംവാദത്തിനു വെല്ലുവിളിക്കുന്നു. ടോബിൻ കെ അലക്സ്സ്. കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട്. പാലാ: ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതലകൾ വിസ്മരിച്ച് രാജ്യത്തുടനീളം വിവിധ കേസുകളിൽ പ്രതിയായി വിവിധ കോടതികളിൽ വിചാരണ നേരിടുന്ന മാണി.സി. കാപ്പൻ ഉറക്കം വിട്ട് ഉണർന്ന് പെട്ടെന്ന് പ്രകോപിതനായി തൻ്റെ പ്രവർത്തനങ്ങൾ എൽ.ഡി.എഫ് മുടക്കുന്നു എന്ന് പ്രചരിപ്പിച്ച് ചുമതലയിൽ … Continue reading ബജറ്റ് ദിവസം പോലും സഭയിൽ ഹാജരാവാത്തത് ആരു തടഞ്ഞിട്ട്