ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. ഷായ് ഹോപ്പ് ടി20 ടീമിൽ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. ഏകദിന പരമ്പരയിൽ കളിക്കാതിരുന്ന പുരാനും ജേസൺ ഹോൾഡറും ടി20 ടീമിൽ തിരിച്ചെത്തി.ടീം: റോവ്മാൻ പവൽ, മേയേഴ്സ്, ജോൺസൺ ചാൾസ്, ചേസ്, ഹെറ്റ്മെയർ, ഹോൾഡർ, ഷായ് ഹോപ്പ്, ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, മക്കോയ്, പുരാൻ, ഷെപ്പേഡ്, ഒഡീൻ സ്മിത്ത്, ഒഷാനെ തോമസ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ … Continue reading ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്