ആഴ്ചയിൽ 2 ദിവസം അവധി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ.

ശനിയാഴ്ച ബാങ്കുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന നിർദേശവുമായി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ. ആഴ്ചയിൽ 5 ദിവസം ജോലി എന്ന തരത്തിലേക്ക് ക്രമീകരണം വരുത്തണമെന്നാണ് നിർദേശത്തിൽ പറയുന്നത്.നിലവിൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാണ് അവധി ഉള്ളത്. പകരം ഒരു മാസത്തിലെ ശനിയാഴ്ചകളിലും അവധി പ്രഖ്യാപിക്കണമെന്നതാണ് ധനകാര്യമന്ത്രാലയത്തിന് നൽകിയ നിർദേശത്തിൽ പറയുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitepala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading ആഴ്ചയിൽ 2 ദിവസം അവധി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ.