വെബ് സൈറ്റ്: ആഗോള വിപണിയുടെ വാതിലുകളാണ് : റവ.ഡോ.ജോസഫ് കുറ്റിയാങ്കൽ

പാലാ: ലോക ജനതയ്ക്ക് മുൻപിൽ തങ്ങളുടെ സംരംഭത്തെ പരിചയപ്പെടുത്തി ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതകൾ വളർത്തിയെടുക്കുന്നതിന് നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താൻ കർഷക കൂട്ടായ്മകൾക്ക് സാധിക്കണമെന്നും ഈ രംഗത്ത് കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി മറ്റുള്ളവർക്ക് മാതൃകയാണന്നും പാലാ രൂപതാ ചാൻസിലർ റവ.ഡോ.ജോസഫ് കുറ്റിയാങ്കൽ അഭിപ്രായപ്പെട്ടു. കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി യുടെ അഞ്ചാമത് വാർഷിക ജനറൽ ബോഡിയിൽ കമ്പനിയുടെ വെബ്സൈറ്റ് ലോഞ്ചിങ്ങ് നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ ജോസ് തോമസ് കളരിക്കലിന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞിരമറ്റം മാർ സ്ലീവാ … Continue reading വെബ് സൈറ്റ്: ആഗോള വിപണിയുടെ വാതിലുകളാണ് : റവ.ഡോ.ജോസഫ് കുറ്റിയാങ്കൽ