നാം നേരിടുന്ന പ്രശ്‌നങ്ങൾക്ക് നമ്മുടെ പക്കൽ പരിഹാരങ്ങളില്ല. പക്ഷേ കർത്താവിന്റെ പക്കലുണ്ട്
നാം നേരിടുന്ന പ്രശ്‌നങ്ങൾക്ക് നമ്മുടെ പക്കൽ പരിഹാരങ്ങളില്ല. പക്ഷേ കർത്താവിന്റെ പക്കലുണ്ട് (യോഹ 14:6). മരുഭൂമിയിൽ നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്താനാവില്ല എന്ന് ഓർക്കുക. നിങ്ങൾക്ക് സ്വയംപര്യാപ്‌തത ഉണ്ട് എന്നു കരുതിയാലും വഴികാട്ടിയെ ശ്രദ്ധിക്കു ന്നില്ലെങ്കിൽ, നിങ്ങൾ വിശപ്പും ദാഹവും മൂലം മരിക്കും. അതിലേക്ക് മറ്റുള്ളവരെ കൂടെ കൊണ്ടുപോകുകയും ചെയ്യുന്നു. അതിനാൽ, നമ്മുടെ പരിമിതികൾക്കും ബുദ്ധിമുട്ടുകൾക്കുമുപരിയായി ഉയർന്നു കൊണ്ട് (cf. സങ്കീ 23:4) നമ്മുടെ പാതയിൽ സുരക്ഷിതമായി മുന്നേറാൻ വേണ്ടി ദൈവത്തിന്റെ സ്വരം നമുക്ക് ശ്രദ്ധയോടെ ശ്രവിക്കാം. … Continue reading നാം നേരിടുന്ന പ്രശ്‌നങ്ങൾക്ക് നമ്മുടെ പക്കൽ പരിഹാരങ്ങളില്ല. പക്ഷേ കർത്താവിന്റെ പക്കലുണ്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed