ദുരന്ത ബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭാ യോഗം

വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായുള്ള പുനരധിവാസവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും. ആദ്യം താൽക്കാലിക പുനരധിവാസമാണ് ലക്ഷ്യമിടുന്നത്, ശേഷം എല്ലാവരുടെയും സഹായത്തോടെ വീടുകൾ ഉൾപ്പെടെ നിർമിച്ച് നൽകാനാണ് തീരുമാനം. താൽക്കാലിക പുനരധിവാസത്തിനാവശ്യമായ റിസോർട്ടുകൾ, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ളതിന്റെ കണക്കെടുപ്പ് നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision