വയനാട് ദുരന്തം; തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്

വയനാട് മുണ്ടക്കൈയിൽ നടത്തുന്ന തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്. ഇന്ന് ആറ്സോണുകളായാണ് തിരച്ചിൽ നടത്തുക. സൈനികർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങി 12 പേരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക. അതേസമയം, ദുരന്തത്തിൽ 407 പേർ മരിച്ചതായാണ്അനൗദ്യോഗിക കണക്ക്. തിരിച്ചറിയാത്ത 43 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളുംഇതുവരെ പൊതുശ്‌മശാനത്തിൽ സർവമത പ്രാർത്ഥനയോടെ സംസ്കരിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading വയനാട് ദുരന്തം; തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്