വയനാട് രക്ഷാദൗത്യ; 18 രക്ഷാപ്രവർത്തകർ കുടുങ്ങി

എമർജൻസി റെസ്ക്യൂ ടീമിലെ 16 പേർ അടക്കം 18 പേരാണ് വനത്തിൽ കുടുങ്ങിയത് വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് രക്ഷാദൗത്യം നടത്തുന്നതിനിടെ 18ഓളം രക്ഷാപ്രവർത്തകർ ചാലിയാറിലെ വനത്തിൽ കുടുങ്ങി. എമർജൻസി റെസ്ക്യൂ ടീമിലെ 16 പേർ അടക്കം 18 പേരാണ് വനത്തിൽ കുടുങ്ങിയത്. മൃതദേഹങ്ങൾക്കായുള്ള തെരച്ചിലിനിടെയാണ് രക്ഷാപ്രവർത്തകർ കുടുങ്ങിയതെങ്കിലും നിലവിൽ മറ്റുപ്രശ്നങ്ങളില്ല. വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്താൽ പുറത്തേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading വയനാട് രക്ഷാദൗത്യ; 18 രക്ഷാപ്രവർത്തകർ കുടുങ്ങി