വയനാട് ഉരുൾപൊട്ടൽ ദുരന്തം കനത്ത മഴ കാരണമെന്ന് കണ്ടെത്തൽ
മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറിൽ പുത്തുമലയിൽ പെയ്തിറങ്ങിയത് 372.6 mm മഴയാണ്, തെറ്റമലയിൽ 409 mm മഴയും പെയ്തു. സ്ഥലത്തിന്റെ ചരിവും മണ്ണിൻ്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 2018 മുതൽ നിരന്തരം ഉരുൾപൊട്ടലുകളുണ്ടായ പ്രദേശത്താണ് വൻ ദുരന്തം സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading വയനാട് ഉരുൾപൊട്ടൽ ദുരന്തം കനത്ത മഴ കാരണമെന്ന് കണ്ടെത്തൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed