വയനാട്ടിൽ ഭൂമിക്ക് അടിയിൽ നിന്നും സ്ഫോടന ശബ്ദം

അമ്പലവയലിൽ ഭൂമിക്ക് അടിയിൽ നിന്നും അസാധാരണ സ്ഫോടന ശബ്ദം കേട്ട് എന്ന് പ്രേദേശവാശികൾ. ഭൂചലം എന്ന് സംശയിക്കുന്നു. പ്രദേശവാസികളെ മാറ്റുന്നു. വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ അമ്പലവയലിൽ എത്തി. സ്കൂളുകൾക്ക് അവധി കൊടുത്തു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision