വയനാട് ഉരുൾപൊട്ടലിൽ ദുരിത ബാധിതരായവർക്ക് ആശ്വാസ വാർത്തയുമായി സർക്കാർ. കുടുംബത്തിൽ ഒരാൾക്ക് എങ്കിലും തൊഴിൽ ഉറപ്പാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. ഇന്ന് നടന്ന തൊഴിൽ മേളയിൽ 67 അപേക്ഷകളാണ് കിട്ടിയതെന്നും മന്ത്രി പറഞ്ഞു. 16 കുടുംബങ്ങൾ മാത്രമാണ് ഇനി ക്യാംപിൽ നിന്നും മാറാനുള്ളത്. എല്ലാവർക്കും മതിയായ താമസസൗകര്യംഒരുക്കിയ ശേഷമേ ക്യാമ്പ് അവസാനിപ്പിക്കൂ എന്നും മന്ത്രി വിശദമാക്കി. ഡിജിറ്റൽ ന്യൂസ് പേപ്പർ https://online.nextflipbook.com/dsbb/3gkb/ വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ … Continue reading തൊഴിൽ ഉറപ്പ് നൽകി സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed