‘പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ വാഹനങ്ങൾ കണ്ടുകെട്ടി പിഴ ഈടാക്കും’
പൊതുസ്ഥലത്ത് വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംബി രാജേഷ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ രാത്രിയും പുലർച്ചെയും പരിശോധന നടത്തണം. ഇതിന് പൊലീസ് സഹായം ഉറപ്പാക്കും. മാലിന്യം തള്ളുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടി പിഴ ഈടാക്കണം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ സ്വീകരിക്കുന്ന നടപടി മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കണമെന്നും മന്ത്രി അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ … Continue reading ‘പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ വാഹനങ്ങൾ കണ്ടുകെട്ടി പിഴ ഈടാക്കും’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed