വഖഫ് ബിൽ: സംയുക്ത പാർലമെന്റ് സമിതി രൂപീകരിച്ചു
വഖഫ് (ഭേദഗതി) ബിൽ 2024ന്റെ അവലോകനത്തിനായി സംയുക്ത പാർലമെന്റ് സമിതി രൂപീകരിച്ചു. 31 അംഗങ്ങളുടെ പാനലാണ് രൂപീകരിച്ചത്. ഇതിൽ ലോക്സസഭയിൽ നിന്നുള്ള 21 അംഗങ്ങളും രാജ്യസഭയിൽ നിന്നുള്ള 10 അംഗങ്ങളും ഉൾപ്പെടും. അടുത്ത പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമിതി റിപ്പോർട്ട് സമർപ്പിക്കും. ഗൗരവ് ഗൊഗോയ്, അസദുദ്ദീൻ ഒവൈസി, തേജസ്വി സൂര്യ തുടങ്ങിയവർ സമിതിയിലുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading വഖഫ് ബിൽ: സംയുക്ത പാർലമെന്റ് സമിതി രൂപീകരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed