സമൂഹ ചുമർ ചിത്രരചന ആറാം തീയതി

ടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. 9961668240. പാലാ: “ലഹരി വിമുക്ത പരിസ്ഥിതി സൗഹൃദ സമൂഹം ” എന്ന ആശയം മുൻനിറുത്തി പാലാ കെ.എം.മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ മതിലുകളിൽ ചുമർ ചിത്രങ്ങൾ വരയ്ക്കുന്ന “സമൂഹ ചുമർ ചിത്രരചന “യ്ക്ക് ആറാം തീയതി നടക്കും. പാലാ നഗരസഭയുടെയും ആശുപത്രി വികസന സമിതിയുടയും സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന “സമൂഹ ചുമർ ചിത്രരചന “പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി പേരു രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും … Continue reading സമൂഹ ചുമർ ചിത്രരചന ആറാം തീയതി