വയനാടിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

വയനാട് മണ്ഡലത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച സാഹചര്യത്തിൽ ഉത്തർപ്രദേശിലെ റായ്ബറേലി നിലനിർത്തി വയനാട് ഒഴിയാൻ രാഹുൽ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വൻ വിജയം സമ്മാനിച്ച മണ്ഡലത്തിലെ ജനങ്ങൾക്ക് രാഹുൽ നന്ദി രേഖപ്പെടുത്തിയത്. വയനാട് മണ്ഡലത്തിൽ രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്pala.vision