സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​ർ​വ​ഹി​ക്കേ​ണ്ട​ത് പൗ​ര​ന്‍റെ ചു​മ​ത​ല: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

തൃ​ശൂ​ർ: വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​വേ​ക​പൂ​ർ​വം വി​നി​യോ​ഗി​ക്കു​ന്ന​തും ഒ​രു പൗ​ര​ന്‍റെ പ്രാ​ഥ​മി​ക​വും പ്രാ​ധാ​ന്യ​മേ​റി​യ​തു​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് തൃശൂർ അതിരൂപത മെത്രാപോലിത്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ യ​ഥാ​സ​മ​യം ന​ട​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്ത് ത​ന്നെ​യാ​ണ് വി​ളി​ച്ചോ​തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ഷ്ട്രീ​യകാ​ര്യ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വോ​ട്ടുചേ​ർ​ക്ക​ൽ ക്യാമ്പ​യി​ന്റെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം തൃശൂർ പ​രി​ശു​ദ്ധ വ്യാ​കു​ല മാ​താ​വി​ന്റെ ബ​സി​ലി​ക്ക​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​സി​ലി​ക്ക വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് പ​ള്ളി​ക്കു​ന്ന​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വ​ർ​ഗീ​സ് കൂ​ത്തൂ​ർ, ഫാ. ​ഡെ​ന്നി … Continue reading സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​ർ​വ​ഹി​ക്കേ​ണ്ട​ത് പൗ​ര​ന്‍റെ ചു​മ​ത​ല: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്