ഫോർവീൽ ജീപ്പുകളുമായി സന്നദ്ധ പ്രവർത്തകർ ദുരന്തമേഖലയിലേക്ക്

വയനാട് ദുരന്തമേഖലയിലേക്ക് ഫോർവീൽ ജീപ്പുകളുമായി കൂടുതൽ സന്നദ്ധ പ്രവർത്തകരും സൈന്യവും. ബെയ്ലി പാലം തയ്യാറായതോടെയാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയുന്നത്. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം മഹാദുരന്തത്തിൽ ജീവൻ നഷ്ടമായത് 292 ആണ്. ഇന്ന് 6 സംഘങ്ങളായി തിരിഞ്ഞ് 2000ത്തോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision