അവധിക്കാല വോളിബോൾ പരിശീലനത്തിന് ആവേശം നിറഞ്ഞ തുടക്കം

ഞാനുമൊരു വോളിബോൾ താരമായിരുന്നെന്ന് ജോസിൻ ബിനോ പാലാ :പാലാ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിച്ച സൗജന്യ വോളിബോൾ പരിശീലനത്തിന് ആവേശം നിറഞ്ഞ തുടക്കം.നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. ജോസിൻ ബിനോ ക്യാമ്പ് ഉദ്ഘാടനം നടത്തി. തന്റെ ബാല്യകാലത്ത് ഞാനും വോളിബോൾ കളിച്ചിരുന്നു എന്ന കാര്യം ജോസിൻ ബിനോ ഓർമ്മിപ്പിച്ചു. 50 പേര് പങ്കെടുക്കുന്ന പരിശീലന ക്യാമ്പിൽ 6 അടിയിലധികം ഉയരം ഉള്ള 20 പേര് ഉണ്ട് എന്നത് പരിശീലകരായ ജോബി തോമസിനും ബിനോജ് പി … Continue reading അവധിക്കാല വോളിബോൾ പരിശീലനത്തിന് ആവേശം നിറഞ്ഞ തുടക്കം