വിവേചിച്ചറിയലിന്റെ ആത്മീയ കല ദൈവവിളി

”വിവേചിച്ചറിയലിന്റെ ആത്മീയ കല ദൈവവിളി” നമുക്ക് നല്ലതാണെന്നു തോന്നുന്ന, നമ്മിലൂടെ നമുക്കു ചുറ്റുമുള്ള ലോകത്തിന് നല്ലതെന്നു തോന്നുന്ന കാര്യങ്ങള്‍ ചിലപ്പോള്‍, ആഗ്രഹങ്ങള്‍ എന്നു നാം വിളിക്കുന്നവ, വാസ്തവത്തില്‍ വ്യാമോഹങ്ങളില്‍ നിന്നും ഉണ്ടാകുന്നവ ആയിരിക്കാം. അതുകൊണ്ട്, ദൈവകൃപയാല്‍ എന്ത് നാം തെരഞ്ഞെടുക്കണം എന്ന് മനസ്സിലാക്കുന്ന ആത്മീയ കലയായ വിവേചിച്ചറിയലിന്റെ ആവശ്യകത സാരവത്താണ്. നമ്മുടെ ഉള്ളിലെ ദൈവസാന്നിധ്യത്തെയും നമ്മെത്തന്നെയും ശ്രവിക്കുമ്പോള്‍ മാത്രമേ വിവേചിച്ചറിയല്‍ സാധ്യമാകുകയുള്ളൂ. അത് ആത്യന്തികസത്യവുമായി നമ്മുടെ വികാരങ്ങളെ പൊരുത്തപ്പെടുത്തുവാനുള്ള ഇപ്പോഴത്തെ പ്രലോഭനത്തെ തന്നെ അതിജീവിച്ചുകൊണ്ടായിരിക്കണം. നമ്മുടെയുള്ളിലെ ദൈവകൃപയുടെ … Continue reading വിവേചിച്ചറിയലിന്റെ ആത്മീയ കല ദൈവവിളി