‘ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞം മാറും’

ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് കരൺ അദാനി. പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സഹായിച്ചു. ഇന്ത്യയുടെ മറ്റൊരു പോർട്ടിലുമില്ലാത്ത സാങ്കേതിക സംവിധാനങ്ങൾ ഇവിടെയുണ്ട്. മുദ്ര പോർട്ടിന് പോലും ഇത്രയും സംവിധാനങ്ങളില്ല. ഡിസംബറിന് മുൻപ് ആദ്യഘട്ടം പൂർത്തിയാക്കുമെന്നും കരൺ അദാനി പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision