വിഴിഞ്ഞം ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല: ലത്തീൻ അതിരൂപത
വിഴിഞ്ഞത്ത് എത്തിയ കപ്പലിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിൽ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ഉറച്ച് ലത്തീൻ അതിരൂപത. വിശിഷ്ട അതിഥികളുടെ ലിസ്റ്റിൽ സർക്കാർ ഉൾപ്പെടുത്തിയ ആർച്ച്ബിഷപ് ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല. അനുവാദം ചോദിക്കാതെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. മത്സ്യത്തൊഴിലാളികളോടുള്ള വാഗ്ദാനം സർക്കാരും അദാനിയും പാലിച്ചില്ലെന്നും ലത്തീൻ സഭ വിമർശിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed