വിശ്വാസോത്സവത്തിന് തിരി തെളിഞ്ഞു

പാലാ ളാലം പഴയ പള്ളിയിൽ വിശ്വാസോത്സവത്തിന് തിരി തെളിഞ്ഞു. പരി. കുർബാനയോടെ വിശ്വാസോത്സവത്തിന് തുടക്കം കുറിച്ചു. ആറ് ദിവസം നീണ്ടു നിൽക്കുന്ന വിശ്വാസോത്സവത്തിൽ പങ്കെടുക്കാൻ കുട്ടികൾ വളരെ ഉത്സാഹത്തോടും ആകാംക്ഷയോടും കൂടിയാണ് ദൈവാലയത്തിൽ ഒരുമിച്ചു കൂടിയത്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision