വിശുദ്ധ നാട്ടിൽ വെടിനിർത്തലിന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു

മാനുഷിക ദുരന്തം അരങ്ങേറിയ ഗാസയിൽ, ഹമാസിന്റെ പിടിയിലിരിക്കുന്ന ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കുന്നതിന്റെ പേരിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ പ്രാർത്ഥിച്ചുകൊണ്ട് വിശുദ്ധനാട്ടിൽ വെടിനിർത്തലിന് ഫ്രാൻസിസ് പാപ്പാ ശക്തമായ ആഹ്വാനം നൽകി. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഞായറാഴ്ച സന്നിഹിതരായിരുന്ന വിശ്വാസികളോടു പാലസ്തീനിലെയും ഇസ്രായേലിലെയും ഭയാനകമായ സാഹചര്യത്തെ അനുസ്മരിച്ച പാപ്പാ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് തുടരണമെന്ന് അഭ്യർത്ഥിച്ചു. മാനുഷിക സഹായം ഗാസയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിച്ച പാപ്പാ എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ അപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിൽ സ്ഥിതിഗതികൾ കൂടുതൽ … Continue reading വിശുദ്ധ നാട്ടിൽ വെടിനിർത്തലിന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു