ഖത്തറിലെത്തുന്ന സന്ദർശകർക്ക് അടിയന്തര ചികിത്സ തേടാൻ അവസരം
ട്രാവൽ ഇൻഷുറൻസിൽ കൂടുതൽ വ്യക്തതയുമായി HMC ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ചതോടെ, സന്ദർശകർക്ക് അടിയന്തര ചികിത്സയും സഹായവും സംബന്ധിച്ച വിവരങ്ങൾ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) വിശദീകരിച്ചു. അടിയന്തര വൈദ്യചികിത്സയും സഹായവും ആവശ്യമുള്ള സന്ദർശകർക്ക് ഖത്തറിലെ സർക്കാരിന് കീഴിലുള്ള ആരോഗ്യ പരിരക്ഷാ സംവിധാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed