വിസാറ്റ് എൻജിനീയറിംഗ്കോളേജ്

ഇലഞ്ഞി: വിസാറ്റ് എൻജിനീയറിംഗ് കോളജിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചനീയേഴ്സ് മെമ്പർഷിപ്പ് ഡ്രൈവ് പ്രോഗ്രാം നടത്തി. വിസാറ്റ് എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ Dr. അനൂപ് കെ.ജെ സ്വാഗത പ്രസംഗം നടത്തി.കോളേജ് ഡയറക്ടർ പ്രമോദ് നായർ ഉൽഘാടനം ചെയ്തു . ഡീൻ ആൻഡ് റീസേർച്ച് Lt.Dr T D സുഭാഷ്, ഐഇഇഇ സ്റ്റുഡൻ്റ് ബ്രാഞ്ച് ചെയർ ശ്രീകാന്ത് എസ് എന്നിവർ പ്രസംഗിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ … Continue reading വിസാറ്റ് എൻജിനീയറിംഗ്കോളേജ്