വിസാറ്റ് എൻജിനീയറിങ് കോളേജ് സ്വാതന്ത്ര്യദിന സന്ദേശ റാലി സംഘടിപ്പിക്കുന്നു.

ഇലഞ്ഞി:- വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സിന്റെ നേതൃത്വത്തിൽ 2024 ആഗസ്റ്റ് 14ന് സ്വാതന്ത്ര്യ കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നു. എൻ സി സി, എൻ എസ് എസ് , വിദ്യാർത്ഥികൾ ചേർന്ന് റാലിയും പരേഡും ഫ്ലാഷ് മോബും സംഘടിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിനോടുള്ള ആദരവും കൂട്ടായ ശക്തിയുടെയും ഐക്യത്തിന്റെയും ആഘോഷവും ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കുക എന്ന ലക്ഷ്യബോധത്തോടെയാണ് വിസാറ്റ് കോളേജ് ഈ റാലി സംഘടിപ്പിക്കുന്നത്. രാവിലെ 10 30 ന് പിറവത്ത് ആരംഭിക്കുന്ന ആഘോഷ പരിപാടി പിറവം … Continue reading വിസാറ്റ് എൻജിനീയറിങ് കോളേജ് സ്വാതന്ത്ര്യദിന സന്ദേശ റാലി സംഘടിപ്പിക്കുന്നു.