വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻറ്റിറ്റ്യൂഷൻസിനു കീഴിലുള്ള വിസാറ്റ് ആട്സ് കോളേജിലും എഞ്ചിനീയറിംഗ് കോളേജിലും അധ്യാപക ദിനം ആചരിച്ചു.

ഇരു കോളേജുകളിലെയും വിദ്യാർത്ഥി യൂണിയൻ സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത് എല്ലാ അധ്യാപകർക്കും വേണ്ടി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. അനൂപിന് പ്രതീതാക്മകമായി യൂണിയൻ ചെയർമാൻ മാർ പൊന്നാടയണിയിച്ചു. അറിവിനൊപ്പം തിരിച്ചറിവും നൽകണമെന്നത് ഓരോ അധ്യാപകന്റെയും ലക്ഷ്യമാവണം എന്ന് ഡോ. കെ.ജെ അനൂപ് ദിനാഘോഷം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. ചടങ്ങിൽ ഡയക്ടർ വിങ്ങ് കമാൻഡർ പ്രമോദ് നായർ, റജിസ്ട്രാർ പ്രൊഫ. പി.എസ്. സുബിൻ, ആട്സ് കോളേജ് പിൻസിപ്പൽ പൊഫ്ര മനോജ്, പി ആർ ഒ ഷാജി … Continue reading വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻറ്റിറ്റ്യൂഷൻസിനു കീഴിലുള്ള വിസാറ്റ് ആട്സ് കോളേജിലും എഞ്ചിനീയറിംഗ് കോളേജിലും അധ്യാപക ദിനം ആചരിച്ചു.