വിസാറ്റ് ആർട്സ് & സയൻസ് കോളേജിൽ ഓറിയന്റഷന് പ്രോഗ്രാം സംഘടിപ്പിച്ചു .

ഇലഞ്ഞി വിസാറ്റ് ആർട്സ് & സയൻസ് കോളേജ് വിദ്യാർത്ഥികൾക്കായി ഓറിയന്റഷന് പ്രോഗ്രാം വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ഡയറക്ടർറിട്ട. വിങ് . കമാൻഡർ പ്രമോദ് നായർ ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ . ഫെഡ് മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പ്രൊഫ . സഞ്ജു പി ചെറിയാൻ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു. ചടങ്ങിൽ വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിനിസിപ്പാൾ ഡോ അനൂപ് കെ ജെ , രജിസ്ട്രാർ പ്രൊഫ . സുബിൻ … Continue reading വിസാറ്റ് ആർട്സ് & സയൻസ് കോളേജിൽ ഓറിയന്റഷന് പ്രോഗ്രാം സംഘടിപ്പിച്ചു .