വിസ സ്റ്റാമ്പിങ്ങിന് ജൂൺ ഒന്ന് മുതൽ യോഗ്യത രേഖ ഹാജരാക്കണം

സൗദി അറേബ്യയിലെ വിസ സ്റ്റാമ്പിങ്ങിന് ജൂൺ ഒന്ന് മുതൽ യോഗ്യത രേഖകൾ ഹാജരാക്കണമെന്ന് അധികൃതർ. ഇലക്ട്രീഷ്യൻ, പ്ലംബർ, ഓട്ടോമോട്ടീവ് മെക്കാനിക്, വെൽഡിങ്, എ.സി ടെക്നിഷ്യൻ, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ, എന്നീ തസ്തികകളിലേക്കാണ് യോഗ്യത തെളിയിക്കേണ്ടത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളും 29 പ്രൊഫഷനുകളുമാണ് ഇത് പിന്തുടരേണ്ടത്. വിവരങ്ങൾക്ക് https://svp-international.pacc.sa പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision