സ്ത്രീകൾക്കെതിരായ അതിക്രമം: 6 മാസത്തിനിടെ 9501 കേസുകൾ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് സംസ്ഥാനത്ത് യാതൊരു കുറവുമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജൂൺ വരെ മാത്രം സംസ്ഥാനത്ത് 9501 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഓരോ മണിക്കൂറിലും ശരാശരി 2 കേസുകളിലധികം വരുമിത്. ദിവസം 53 കേസുകളും. ഒട്ടേറെ നിയമങ്ങൾ സ്ത്രീസംരക്ഷണത്തിനായി ഉള്ളപ്പോഴാണ് ഈ അതിക്രമങ്ങൾ അവസാനമില്ലാതെ തുടരുന്നത്. 2023-ൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഡിജിറ്റൽ ന്യൂസ് പേപ്പർ 27 ചൊവ്വാ https://online.nextflipbook.com/dsbb/3gkl വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading സ്ത്രീകൾക്കെതിരായ അതിക്രമം: 6 മാസത്തിനിടെ 9501 കേസുകൾ