ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍: ഐക്യരാഷ്ട്രസഭ ഇടപെടണമെന്നു കെസിബിസി
വിവിധ രാജ്യങ്ങളിൽ ക്രൈസ്തവര്‍ക്കെതിരേയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്പോൾ, ശക്തമായ ഇടപെടലുകള്‍ നടത്താന്‍ അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഐക്യരാഷ്ട്ര സഭയും തയാറാകണമെന്ന് കെസിബിസി. വംശഹത്യ ലക്ഷ്യംവച്ചുള്ള കലാപങ്ങൾ പാക്കിസ്ഥാനിലും ഇന്ത്യയിലുമുൾപ്പെടെ വര്‍ധിക്കുകയാണ്. വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ന്യൂനപക്ഷമായ ക്രൈസ്തവര്‍, ഭൂരിപക്ഷ ജനവിഭാഗത്താല്‍ പാക്കിസ്ഥാനില്‍ ആക്രമിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. ഇത്തരം വ്യാജ ആരോപണങ്ങള്‍ ആള്‍ക്കൂട്ട ആക്രമണം ലക്ഷ്യമാക്കി പ്രചരിപ്പിച്ചത് ചില തീവ്ര മതസംഘടനകളാണെന്നു വിവിധ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. ഏതൊരു രാജ്യത്തും വര്‍ഗീയ ധ്രുവീകരണവും വിഭാഗീയതയും വളര്‍ത്തുന്നത് തീവ്രവാദ പ്രസ്ഥാനങ്ങളാണെന്നത് വ്യക്തമാണ്. വിദ്വേഷ … Continue reading ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍: ഐക്യരാഷ്ട്രസഭ ഇടപെടണമെന്നു കെസിബിസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed