വിനേഷ് ഫോഗട്ട് അയോഗ്യയായി

ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ ഒളിംപിക്സ് മത്സരത്തിൽ അയോഗ്യയാക്കി. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിലാണ് നടപടി. പരിശോധന നടത്തിയപ്പോൾ 100ഗ്രാം ഭാരം കൂടുതലുണ്ടെന്നാണ് റിപ്പോർട്ട്. വിനേഷ് ഫോഗട്ട് വെള്ളി മെഡൽ ഉറപ്പിച്ചതായിരുന്നു. ഫൈനൽ പോരാട്ടത്തിൽ വിജയിച്ച് ഗോൾഡ് മെഡൽ നേടാൻ സാധ്യതയുണ്ടായിരുന്നു. ഇതോടെ താരം നേടിയെടുത്ത് വെള്ളി മെഡലും നഷ്ടമാകും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision