പാലാ:വി. വിൻസെന്റ് ഡിപോളിൻ്റെ തിരുനാളിനോടനുബന്ധിച്ച് പാലായിലും പരിസരപ്രദേശങ്ങളിലുമായി വിവിധ സഭകളിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ‌് -ത്തുന്ന സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്ന 550-ൽ വയോജനങ്ങളുടെയും 600-ൽപരം കുട്ടികളുടെയും ഒത്ത് ചേരൽ തിരുക്കുടുംബ സംഗമം പാലാ ളാലം പഴയ പള്ളിയിൽവച്ച് 2024 ഒക്ടോബർ മാസം 31- തീയതി വ്യാഴാഴ്‌ച 9 എ.എം. മുതൽ 4 പി.എം. വരെ പാലാ ഏരിയ കാൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടക്കുകയാണ്. പാലായുടെ ചരിത്രത്തിൽ ഏഴാം പ്രാവശ്യം നടത്തുന്ന ഈ ഉദ്യമത്തിനായി സ്വാഗത സംഘം തങ്കച്ചൻ കാപ്പിലിൻ്റെയും ,ബെന്നി കന്യാട്ടു … Continue reading വിൻസെൻ്റ് ഡി പോൾ സൊസൈറ്റി പാലാ ഏരിയാ കൗൺസിലിൻ്റെ ആഭിമുഖ്യത്തിലുള്ള ഏഴാം തിരുക്കുടുംബ സംഗമം ളാലം സെൻ്റ് മേരീസ് പള്ളിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed