വിലങ്ങാട് ഉരുൾപൊട്ടിയത് പത്തോളം തവണ

ഒരാളെ കാണാതായി കോഴിക്കോട് വിലങ്ങാട് പത്ത് തവണ ഉരുൾപൊട്ടി. ഉരുൾപൊട്ടലിൽ 20 ഓളം വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ചു. ഒരാളെ കാണാതായി. പത്തോളം സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനോം, വലിയ പാനോം, പന്നിയേരി, മുച്ചങ്കയം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത സാഹചര്യമാണ്. നാൽപതോളം വീട്ടുകാർ ഒറ്റപ്പെട്ടു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂട്യൂബ് … Continue reading വിലങ്ങാട് ഉരുൾപൊട്ടിയത് പത്തോളം തവണ