വിക്രം ലാൻഡർ വീണ്ടും പറന്നു പൊങ്ങി; മനുഷ്യ ദൗത്യങ്ങൾക്ക് നിർണായകം

ചന്ദ്രയാൻ-3 നിർണായക ഘട്ടം പിന്നിട്ടു. ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ-3 വിക്രംലാൻഡർ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. പറന്നു പൊങ്ങിയ വിക്രം ലാൻഡർ അൽപ്പം മാറി ലാൻഡ് ചെയ്തതായും ISRO അറിയിച്ചു. ഈ വിജയം ഭാവി പരീക്ഷണങ്ങൾക്കും മനുഷ്യ ദൗത്യങ്ങൾക്കും ആവേശം പകരും. പരീക്ഷണത്തിന് ശേഷം റാംപും ChaSTE, ILSA എന്നി പേലോഡുകളും കൃത്യമായി വിന്യസിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യു https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading വിക്രം ലാൻഡർ വീണ്ടും പറന്നു പൊങ്ങി; മനുഷ്യ ദൗത്യങ്ങൾക്ക് നിർണായകം