വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം നടന്നു

രാമപുരം: സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വായനവാരത്തിൻ്റെയും ഉദ്ഘാടനം DCLമധ്യമേഖലാ രക്ഷാധികാരി റോയ് ജെ.കല്ലറങ്ങാട്ട് നിർവഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു.ഫാ.ബോബി മാത്യു, റോജിൻ തോമസ്, റിറ്റി മോൾ PC, ആശിഷ് ഡി മരിയ, ജെയിംസ് ടോണി എന്നിവർ ആശംസകളർപ്പിച്ചു.’ വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം നടന്നു