വിദ്വാൻ ജോൺ കുന്നപ്പള്ളിയച്ചൻ മലയാള- സംസ്കൃത ഭാഷകൾക്കു നൽകിയ സംഭാവനകൾ നിസ്തുലങ്ങളാണ്: യൂഹാനോൻ മാർ തെയഡോഷ്യസ്

. കേരളസാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ മലയാള സംസ്കൃത- വ്യാകരണ ഗ്രന്ഥമായ “ശബ്ദസൗഭഗം”, “പ്രക്രിയാഭാഷ്യം” പോലുള്ള ഈടുറ്റ ഗ്രന്ഥങ്ങളുടെ രചയിതാവാണ് വിദ്വാൻ ജോൺ കുന്നപ്പള്ളിയച്ചൻ. എന്നാൽ അദ്ദേഹത്തിന്റെ പ്രസക്തി മലയാള സാഹിത്യ ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടിരി ക്കുകയാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.  കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രൂപതാ പാസ്റ്ററൽ സെന്ററിൽ വെച്ചു നടത്തിയ   വിദ്വാൻ ജോൺ കുന്നപ്പള്ളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാഷാധ്യാപന രംഗത്തുള്ളവർക്കും വിദ്യാർത്ഥികൾക്കും  മലയാളഭാഷയെ സ്നേഹിക്കുന്ന എല്ലാവർക്കും വിദ്വാൻ ജോൺ … Continue reading വിദ്വാൻ ജോൺ കുന്നപ്പള്ളിയച്ചൻ മലയാള- സംസ്കൃത ഭാഷകൾക്കു നൽകിയ സംഭാവനകൾ നിസ്തുലങ്ങളാണ്: യൂഹാനോൻ മാർ തെയഡോഷ്യസ്