കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് വിജയം

കേരള ക്രിക്കറ്റ് ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കൊച്ചി ബ്ലൂ ടൈഗേഴ്സിന് 39 റൺസിന് പരാജയപ്പെടുത്തി. ടോസ് നഷ്‌ടപ്പെട്ട് ആദ്യ ബാറ്റിങിന് ഇറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുത്തു. അജിനാസാണ്(57) കാലിക്കറ്റിന്റെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിങിന് ഇറങ്ങിയ കൊച്ചിക്ക് 8 വിക്കറ്റ് നഷ്‌ടത്തിൽ 157 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ … Continue reading കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് വിജയം