മതപരമായ അസഹിഷ്ണുതകൾക്കിരകളാകുന്നവർ വർദ്ധിക്കുന്നു, ബിഷപ്പ് മെയെർ!
വിശ്വാസം, മതം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനത്തിന് ഇരകളാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജർമ്മനിയിലെ ഓഗ്സ്ബർഗ് രൂപതയുടെ മെത്രാൻ ബേർത്രാം മെയെർ ആശങ്ക പ്രകടിപ്പിക്കുന്നു. മതത്തിൻറെയൊ വിശ്വാസത്തിൻറെയൊ പേരിൽ ആക്രമണത്തിന് ഇരകളാകുന്നവരെ അനുസ്മരിക്കുന്ന ദിനം അനുവർഷം ആഗസ്റ്റ് 22-ന് ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ചാണ് അദ്ദേഹം ഇത്തരത്തിലുള്ള ആക്രമണങ്ങൾ കുറയുന്നതിനു പകരം കൂടിവരുന്ന പ്രവണതയിൽ ഈ ആശങ്ക അറിയിച്ചത്. 2019-ൽ ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം പൊതു യോഗമാണ് ഈ ദിനാചരണം ഏർപ്പെടുത്തിയത്. മതത്തിൻറെ പേരിൽ തിരസ്കൃതരാകുന്നതും ആക്രമിക്കപ്പെടുന്നതും ക്രൈസ്തവർ മാത്രമല്ല എന്ന വസ്തുതയും … Continue reading മതപരമായ അസഹിഷ്ണുതകൾക്കിരകളാകുന്നവർ വർദ്ധിക്കുന്നു, ബിഷപ്പ് മെയെർ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed