‘AMMAയും WCCയും തമ്മിലുള്ള തർക്കത്തിന്റെ ഇര’
മുൻകൂർ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകി നടൻ സിദ്ദീഖ്. തിങ്കളാഴ്‌ചയെങ്കിലും ഹർജി പരിഗണിക്കണം എന്നാണ് ആവശ്യം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കില്ല. കോടതി മുന്നോട്ടുവെക്കുന്ന ഉപാധികൾ അനുസരിക്കാമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും AMMAയും WCCയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്നും സിദ്ദീഖ് കത്തിൽ പറയുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading ‘AMMAയും WCCയും തമ്മിലുള്ള തർക്കത്തിന്റെ ഇര’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed